‘കൃഷ്ണനാമം പാടി പാടി…’ എന്ന ആൽബത്തിന് ശേഷം ജന്മാഷ്ടമിയ്ക്ക് മുൻപായി Anil Photos & Music-ന്റെ ബാനറിൽ പുതിയ ഒരു ഗാനം കൂടി ‘വൃന്ദാവനത്തിലെ വാസുദേവാ…’ യൂട്യൂബിൽ റിലീസ് ചെയ്‌തു .
അശോക് കുമാറിന്റെ വരികൾക്ക് സംഗീതം നൽകി മനോഹരമായി ആലപിച്ചിരിക്കുന്നത് ഷൈൻ വെങ്കിടങ്ങ് ആണ്. കെ.പി പ്രസാദിന്റെ സംവിധാനത്തിൽ ജയകൃഷ്ണൻ റെഡ് മൂവീസ് ചിത്രീകരിച്ചിരിക്കുന്ന ആൽബത്തിൽ പ്രധാനമായും അഭിനയിക്കുന്നത് പ്രശാന്തും, രശ്മി രജിയുമാണ്.
Producer: KR Anilkumar
Associate Director: Niranjan K Prasad
Art & makeup: Ajith Puthuppally
Camera associate: Preethish
Production Controller: Somasekharan Nair
‘വൃന്ദാവനത്തിലെ വാസുദേവാ…’ഗാനം കേൾക്കാൻ
https://youtu.be/fOuXGhcfjyw