ഓസ്‌ട്രേലിയൻ മൈഗ്രേഷൻ രംഗത്തും വിദേശ വിദ്യാഭ്യാസ രംഗത്തും നൈപുണ്യരായ FLYWORLD MIGRATION വെറും എട്ട് മാസങ്ങൾക്കുള്ളിൽ 1000-ൽ അധികം വിസ ഗ്രാന്റുകൾ നേടിക്കൊണ്ട് ചരിത്ര നേട്ടം കുറിച്ചു. ഈ മേഖലയിൽ കൈവരിക്കാവുന്ന വലിയൊരു നേട്ടമാണ് ഇത്.
ചുരുങ്ങിയ കാലം കൊണ്ട് പതിനായിരത്തിൽ അധികം ആളുകൾക്ക് പി ആർ ഇൻവിറ്റേഷൻ നേടി കൊടുക്കുകയും, കൂടാതെ ഏഴായിരത്തഞ്ഞൂറിൽ പരം നഴ്‌സുമാർക്ക് ഓസ്‌ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ നേടിക്കൊടുക്കുകയും ചെയ്ത ഒരു ഇമിഗ്രേഷൻ ലോ ഫേം ആണ് ഫ്ലൈവേൾഡ്. ഒരു പതിറ്റാണ്ടിൽ ഏറെ നീണ്ടു നിൽക്കുന്ന പ്രാവീണ്യവും, എലിജിബിലിറ്റി ടെസ്റ്റ് മുതൽ വിസ ഫയലിംഗ് വരെ മൈഗ്രേഷൻ ലോയേഴ്സിന്റെ ERROR FREE പ്രോസസ്സിംഗും ഫ്ലൈവേൾഡിനെ മറ്റ് ഏജൻസികളിൽ നിന്നും വേറിട്ട് നിർത്തുന്നു.
പ്രശസ്ത ഓസ്ട്രേലിയൻ മൈഗ്രേഷൻ ലോയർ ആയ താര എസ്. നമ്പൂതിരിയുടെ നേതൃത്വത്തിൽ 200-ൽ പരം പ്രമുഖരായ മൈഗ്രേഷൻ ലോയേഴ്സ് ആണ് ഇവിടെ നിങ്ങളുടെ ഫയലുകൾ കൈകാര്യം ചെയ്യുന്നത്. ഓസ്ട്രേലിയ ഹെഡ് ക്വാർട്ടേഴ്സ് ആയി പ്രവർത്തിക്കുമ്പോഴും യുകെ, ഇന്ത്യ, ദുബായ്, അബുദാബി, കുവൈറ്റ് എന്നിവിടങ്ങളിലും ഫ്ലൈവേൾഡിന്റെ സേവനങ്ങൾ ഒരേപോലെ ലഭ്യമാണ്.