ഇന്ത്യയിലേക്ക് ഇനി മുതൽ ഫിസിക്കൽ അറൈവൽ കാർഡുകൾ ഇഷ്യൂ ചെയ്യില്ല; പകരം ഓൺലൈൻ ഇ-അറൈവൽ കാർഡ്

2025 ഒക്ടോബർ 1 മുതൽ ഇന്ത്യയിലേക്ക് വരുന്ന വിദേശ പൗരന്മാർക്ക് ഫിസിക്കൽ അറൈവൽ കാർഡുകൾ ഇഷ്യൂ ചെയ്യില്ല എന്നറിയിച്ച് ഇന്ത്യൻ ഗവണ്മെന്റ്. OCI കാർഡ് ഹോൾഡർമാർ അടക്കമുള്ളവർക്ക് ഈ മാറ്റം ബാധകമാണ്.

ഇന്ത്യയിലേക്ക് പോകുന്നതിനു മുമ്പായി ഓൺലൈൻ വഴി e-arrival card പൂരിപ്പിച്ച് നൽകണമെന്നും അധികൃതർ അറിയിച്ചു. ഇതിനുള്ള ലിങ്ക്:

https://indianvisaonline.gov.in/earrival/

Share this news

Leave a Reply