അയര്‍ലണ്ട് മലയാളികള്‍ ഒരുക്കിയ ‘സ്വര്‍ഗ്ഗത്തിന്‍ മുത്ത്’ ക്രിസ്മസ് കരോള്‍ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. മനോജ് ഇളവുങ്കലിന്റെ വരികള്‍ക്ക് എം. സുനില്‍ ഈണം പകര്‍ന്ന ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത് സച്ചിന്‍ രാജ് ആണ്.
റോസ് മേരി ക്രിയേഷന്‍സിന്റെ ബാനറില്‍ മാത്യൂസ് കരിമ്പന്നൂരും, ഷീബ മാത്യാസും ചേര്‍ന്ന് നിര്‍മ്മിച്ച ആല്‍ബം, ആയിരക്കണക്കിന് കാഴ്ചക്കാരുമായി ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുകയാണ്.
ആല്‍ബം കാണാം:






