ഡബ്ലിൻ ക്ളോണിയിൽ താമസിക്കുന്ന വർഗീസ് ജോയിയുടെ പിതാവ് ജോയ് ഒറ്റക്കൊമ്പ്നാനക്കൽ (74) അന്തരിച്ചു.
മൈഗ്രന്റ് നേഴ്സസ് അയർലൻഡ് നാഷണൽ കോർഡിനേറ്ററും, ക്രാന്തി സെൻട്രൽ കമ്മിറ്റി അംഗവും , AIC എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് വർഗീസ്.
വർഗീസ് ജോയിയുടെ പിതാവ് അന്തരിച്ചു.






