AIC ഡബ്ലിൻ നടത്തുന്ന ബാഡ്മിന്റൺ ടൂർണ്ണമെന്റ് റജിസ്‌ട്രേഷൻ നവംബർ 24 വരെ

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഉണർവ്വും കരുത്തും നൽകിയ സഖാവ് ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായി സി.പി.ഐ.എമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 29-ന് (ശനിയാഴ്ച ) കൗണ്ടി മീത്തിലെ സ്റ്റാമുല്ലനിലുള്ള സെന്റ്. പാട്രിക് GAA-യിൽ വെച്ചാണ് ക്യാഷ് പ്രൈസിനും ട്രോഫിക്കും വേണ്ടിയുള്ള വാശിയേറിയ മെൻസ് ഡബിൾസ് ടൂർണ്ണമെന്റ് നടക്കുന്നത്.

ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിന് നവംബർ 24 -നകം റെജിസ്റ്റർ ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSc9Vef2ToO4mCY6W10Zi2_BGoPie50Ino1c9ALhofvH7RkMag/viewform?usp=dialog
കൂടുതൽ വിവരങ്ങൾക്ക്

നിർമ്മൽ: 089 247 4743
രതീഷ് സുരേഷ് : 087 055 5906
റോബിൻ : 089 271 3944
ജസ്റ്റിൻ : 089 253 0800
പ്രണബ് : 089 255 3944

Share this news

Leave a Reply