ഐഒസി അയർലണ്ട് ഡൺലാവിൻ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട് – കേരള ചാപ്റ്റർ ഡൺലാവിൻ യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ഐഒസി നാഷണൽ പ്രസിഡന്റ് ലിങ്ക് വിൻസ്റ്റാർ മാത്യു അറിയിച്ചു.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ:
ലിജു ജേക്കബ് – പ്രസിഡന്റ്
ജിജി സ്റ്റീഫൻ – വൈസ് പ്രസിഡന്റ്
പോൾസൺ പീടികക്കൽ – സെക്രട്ടറി
ജെബിൻ മേനച്ചേരി – ജോയിന്റ് സെക്രട്ടറി
ഷിബിൻ തങ്കച്ചൻ – ട്രഷറർ
വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ ( ഐ ഓ സി നാഷണൽ ജനറൽ സെക്രട്ടറി)
Share this news

Leave a Reply