ഡബ്ലിൻ മുൻ മേയറായ ഹേസൽ ചു ഗ്രീൻ പാർട്ടിയുടെ പുതിയ ഉപനേതാവ്

ഡബ്ലിൻ മുൻ മേയറായ ഹേസൽ ചു ഗ്രീൻ പാർട്ടിയുടെ ഉപനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഒക്ടോബറിൽ, Róisín Garvey രാജി വച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടത്തിയത്. Garvey പാർട്ടിയിൽ നിന്നും നേരത്തെ രാജിവച്ചു എന്നാണ് വിവരം.

പുതിയ ഉപനേതാവിനായുള്ള വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ച് ഇന്ന് ഉച്ചകഴിഞ്ഞ് അവസാനിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലറായ ചുവും, Louth കൗൺസിലർ Marianne Butler-ഉം തമ്മിൽ ആയിരുന്നു മത്സരം.

Share this news

Leave a Reply