ദ്രോഹഡ ഇന്ത്യന്‍ അസോസിയേഷന് പുതിയ നേതൃനിര, പ്രവര്‍ത്തന മികവിന്റെ ഇരുപത് വര്‍ഷങ്ങൾ

ദ്രോഹഡ ഇന്ത്യൻ അസോസിയേഷന്റെ (DMA) ഇരുപതാമത് വാർഷിക പൊതുയോഗം തുള്ളിയാലൻ ഹാളിൽ വെച്ച് 07/03/2026-ന് എമി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടി. ഒരു വർഷത്തെ വരവ് ചിലവ് കണക്കുകൾ ട്രഷറർ ഡോണി തോമസ് അവതരിപ്പിച്ച് പൊതുയോഗം പാസാക്കി. തുടർന്ന് അടുത്ത വർഷത്തേക്കുള്ള പുതിയ കമ്മറ്റിയെ പൊതുയോഗം തിരഞ്ഞെടുത്തു. 20 വർഷം പൂർത്തിയാകുന്ന സംഘടന അയർലണ്ടിലെ തന്നെ മികച്ച സംഘടനയാണ് എന്ന് പൊതുയോഗം വിലയിരുത്തി. തുടർന്നും നല്ല രീതിയിൽ മുന്നോട്ടു പോകാൻ പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട് പൊതുയോഗം അവസാനിച്ചു.

2026 – 2027 EXECUTIVE COMMITTEE

COORDINATORS

Jugal Jose
Dony Thomas
Neenu George

TREASURER

Sinto Jose

JOINT TREASURER

Arun basil issac

POORAM COORDINATORS

Emi Sebastian
Yesudas Devassy
Unnikrishnan
Josan Joseph

COMMITTEE MEMBERS

Airine Shaju
Anna Thomas
Silvester John
Anil Mathew
Dinu Jose
Jose Paul
Vijesh Antony
Eldho Mathew
Jomy Varghese
Shias Abdul khadar
Ashish jose

ROYAL CLUB COORDINATORS

Prince Thomas
Jinu Joseph
Josan Joseph

Share this news

Leave a Reply