ലീവിങ് സെര്‍ട്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പേരിൽ ആശംസ നേര്‍ന്ന് നടന്‍ ആസിഫ് അലി

By Rose Malayalam Desk

അയര്‍ലണ്ടില്‍ ലീവിങ് സെര്‍ട്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് DMA- യുടെ പേരിൽ ആശംസ നേര്‍ന്ന് നടന്‍ ആസിഫ് അലി. ജൂണ്‍ 3-നാണ് രാജ്യത്ത് ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ ആരംഭിക്കുന്നത്. 60,000-ന് മേല്‍ വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുക.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments