ഓസ്‌ട്രേലിയൻ PR നേടാൻ ആഗ്രഹിക്കുന്ന അയർലൻഡിലെ നഴ്സുമാർക്കും പ്രൊഫഷണലുകൾക്കും സുവർണ്ണാവസരം: Migration Lawyer-മായി നേരിട്ട് One-to-One Consultation സെഷൻ ഡബ്ലിനിൽ.
ഓസ്‌ട്രേലിയയിൽ പെർമനന്റ് റെസിഡൻസിയും (PR) മികച്ച കരിയറും ലക്ഷ്യമിടുന്ന അയർലൻഡിലെ നഴ്സുമാർക്കും മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾക്കുമായി പ്രമുഖ മൈഗ്രേഷൻ സ്ഥാപനമായ Flyworld Group പ്രത്യേക One-to-One Consultation സെഷൻ സംഘടിപ്പിക്കുന്നു. ഡബ്ലിനിൽ വെച്ച് നടക്കുന്ന ഈ ഇവന്റിൽ ഓസ്‌ട്രേലിയൻ മൈഗ്രേഷൻ ലോയറുമായി നേരിട്ട് കണ്ട് സംസാരിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
ഓസ്‌ട്രേലിയയിൽ നഴ്സുമാർക്ക് വലിയ ഡിമാൻഡ്
ഓസ്‌ട്രേലിയയിലെ പ്രധാന ഹോസ്പിറ്റലുകളിലും Aged Care സെക്ടറിലും വലിയ രീതിയിലുള്ള നഴ്സിംഗ് ലേബർ ഷോർട്ടേജ് ആണ് ഇപ്പോൾ ഉള്ളത്. 2030-ഓടെ 1.23 ലക്ഷത്തിലധികം നഴ്സുമാരുടെ കുറവുണ്ടാകുമെന്നാണ് ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. അയർലൻഡിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കും മറ്റ് പ്രൊഫഷണലുകൾക്കും ഓസ്‌ട്രേലിയൻ PR നേടി കരിയർ സെറ്റിൽ ചെയ്യാനുള്ള ഏറ്റവും നല്ല സമയമാണിത്.
Migration Lawyer-മായി നേരിട്ട് സംസാരിക്കാം (Direct One-to-One Consultation)
Flyworld Migration ലെ Principal Solicitor-ഉം ഓസ്‌ട്രേലിയയിൽ പ്രാക്ടീസ് ചെയ്യുന്ന Lawyer-മായ താര എസ്. നമ്പൂതിരിയുമായി നേരിട്ട് കണ്ട് (One-to-One) സംസാരിക്കാം. നിങ്ങളുടെ പ്രൊഫൈൽ നേരിട്ട് വിലയിരുത്തി ഏറ്റവും അനുയോജ്യമായ വിസ pathway മനസ്സിലാക്കാൻ ഈ സെഷൻ നിങ്ങളെ സഹായിക്കും.
7,000-ലധികം ഓസ്‌ട്രേലിയൻ നഴ്സിംഗ് രജിസ്ട്രേഷൻ (AHPRA), 6,500-ലധികം പോസിറ്റീവ് ANMAC ഔട്ട്കം, 10,000-ലധികം ഓസ്‌ട്രേലിയൻ PR ഇൻവിറ്റേഷൻ എന്നിവ നേടിയിട്ടുളള proven ട്രാക്ക് റെക്കോർഡുള്ള ലോ ഫേം ആണ് Flyworld.
AHPRA രജിസ്ട്രേഷനും ANMAC സ്കിൽ അസസ്‌മെന്റും ശരിയായ ഗൈഡൻസ് ഇല്ലാതെ ചെയ്യുമ്പോൾ ഫയൽ റിജക്റ്റ് ആകാനും പണവും സമയവും നഷ്ടപ്പെടാനും ചാൻസ് കൂടുതലാണ്. അത്തരം തെറ്റുകൾ ഒഴിവാക്കി വിസ പ്രോസസിംഗ് വേഗത്തിലാക്കാനുള്ള കൃത്യമായ വഴികൾ ലോയറുമായി നേരിട്ട് ചർച്ച ചെയ്യാം.
SEMINAR DETAILS :
VENUE : Adamstown Youth and Community Centre, Station Road, Adamstown, Co. Dublin
DATE & TIME : September 29, 2026 | 7:00 PM – 9:00 PM
One-to-One സെഷനായതിനാൽ വളരെ കുറച്ച് സ്ലോട്ടുകൾ (Limited Seats) മാത്രമേ ലഭ്യമായിട്ടുള്ളൂ. താല്പര്യമുള്ളവർ ഉടൻ തന്നെ സ്ലോട്ട് ബുക്ക് ചെയ്യുക.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
Email: askus@flyworldau.com
Phone / WhatsApp: +44 7309210410 | +44 7441915664 | +44 7308297242 | +61 434376796

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments