സൗദിയില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് അയര്‍ലണ്ടില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു

സൗദിയില്‍ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറായി ജോലി ചെയ്യുന്ന സിറിയന്‍ ജേക്കബൈറ്റ് ഓര്‍ത്തഡോക്സ് യുവാവ് (31 വയസ്സ്) വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. സ്വദേശം പാമ്പക്കുട, ഏറണാകുളം. അയര്‍ലന്റില്‍ നഴ്സായി ജോലി ചെയ്യുന്നു പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 0874103341

അയർലണ്ടിൽ ജോലി ചെയുന്ന യുവതിക്ക് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു

അയർലണ്ടിൽ നഴ്സ് ആയി ജോലി ചെയുന്ന കോട്ടയം ജില്ലയിൽ നിന്നുള്ള RC യുവതിക്ക് ( 29 വയസ്സ്) അനുയോജ്യരായ RC യുവാക്കളിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ- 0872126768

Pharm .D  പാസ്സായ യുവതിയ്ക്ക് വരനെ ആവശ്യമുണ്ട്  

Pharm .D  പാസ്സായി എറണാകുളത്തു ജോലി ചെയ്യുന്ന  RC യുവതിക്ക് ( 25years , 156 cm. ) നാട്ടിലോ അല്ലെങ്കിൽ  വിദേശത്തോ ജോലിയുള്ള അനുയോജ്യരായ യുവാക്കളിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു.  താല്പര്യമുള്ളവർ  087 22 63917  എന്ന നമ്പറിൽ ബന്ധപെടുക .

അയർലണ്ടിൽ ഉള്ള യാക്കോബായ യുവാവിന് വധുവിനെ തേടുന്നു.

ഐറിഷ് പൗരത്വം ഉള്ള 29 – വയസുള്ള യാക്കോബായ യുവാവിന് വധുവിനെ തേടുന്നു. Paramedics Ambulance  Service -ൽ ജോലിയോടൊപ്പം യു.കെ യിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നു.  മാതാപിതാക്കൾ അയർലണ്ടിൽ ആണ്. അയർലണ്ടിലോ , യു.കെ യിലോ ജോലി ഉള്ള പെൺകുട്ടികളെയും, ഇവിടെ ജോലി സാധ്യത നാട്ടിലുള്ളവരെയുമാണ്  പരിഗണിക്കുന്നത്. Contact: 0876935295

അയർലണ്ടിൽ ജോലി ചെയ്യുന്ന യുവതിയ്ക്ക് വിവാഹ ആലോചനകൾ  ക്ഷണിക്കുന്നു

അയർലണ്ടിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന യാക്കോബായ യുവതിയ്ക്ക് വിവാഹ ആലോചനകൾ  ക്ഷണിക്കുന്നു. എറണാകുളം ജില്ല, ഇടത്തരം കുടുംബം, 28  വയസ്സ. 158 cms ഉയരം. അനുയോജ്യമായ വിവാഹലോചനകൾ ക്ഷണിക്കുന്നു. Ph. No. 917907610086

അയർലണ്ടിൽ ജോലിയുള്ള യുവതിയ്ക്ക് വരനെ ആവശ്യമുണ്ട്

ഡബ്ലിൻ: അയർലണ്ടിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്ന റോമൻ കത്തോലിക്കാ യുവതിയ്ക്ക് (26) വരനെ ആവശ്യമുണ്ട്. അയർലണ്ടിൽ ജോലി ഉള്ളതോ, NMBI DL, IELTS/OET പാസ് ആയതോ ആയ യുവാക്കളെയാണ് പരിഗണിക്കുന്നത്. വിവരങ്ങൾക്ക്: +353 894875666

UK യിൽ സ്ഥിര താമസമാക്കിയ നഴ്സിന് അനുയോജ്യരായ വരൻമാരിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു

UK യിലെ മാഞ്ചസ്റ്ററിൽ സ്ഥിര താമസമാക്കിയ നേഴ്സ് ആയ പെൺകുട്ടിക്ക് അനുയോജ്യരായ വരന്മാരിൽ നിന്ന് വിവാഹ ആലോചനകൾ ക്ഷണിക്കുന്നു. സ്വാതന്ത്രമായ കാഴ്ചപാടുകളോട് കൂടിയ മധ്യ വർഗ്ഗത്തിൽ ഉള്ള അണുകുടുംബം. അയർലൻഡ് ,കാനഡ, U. K, ന്യൂസിലാണ്ട്, ഓസ്ട്രേലിയ , &U. S. A- യിൽ നിന്നും അനുയോജ്യമായ ആലോചനകൾ അന്വേഷിക്കുന്നു. 27years 2months, 5’3″ 50kg slim ആദ്യ വിവാഹം മാതൃഭാഷ : മലയാളം നിലവിൽ താമസം NORTH WEST REGION UNITED KINGDOM INDIAN CITIZEN, … Read more

വരനെ ആവശ്യമുണ്ട്

യാക്കോബായ ക്രിസ്ത്യൻ യുവതി, 23 വയസ്സ്, 155 സെന്റീമീറ്റർ ഉയരം, സുന്ദരി, കംപ്യൂട്ടർ എൻജിനീയർ (ഇൻഫോസിസ്), അയർലണ്ടിൽ വർക്ക് പെർമിറ്റ് ഉള്ള അനുയോജ്യരായ യുവാക്കളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു. (യാക്കോബായ/ഓർത്തഡോക്സ് യുവാക്കൾക്ക് മുൻഗണന) കൂടുതല്‍ വിവരങ്ങള്‍ക്ക് +353 89 412 6421

മലയാളി മെയില്‍ നേഴ്‌സ് വധുവിനെത്തേടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ നേഴ്‌സായി (BSc) ജോലി ചെയ്യുന്ന ചെങ്ങന്നൂര്‍ സ്വദേശി പെന്തക്കോസ്തല്‍ വിശ്വാസി ( independent church) 31 വയസ് അയര്‍ലണ്ടില്‍ നേഴ്‌സായി ജോലി ചെയ്യുന്ന പെന്തക്കോസ്തല്‍ വിശ്വാസിയായ വധുവിനെത്തേടുന്നു. മറ്റ് രാജ്യങ്ങളില്‍ നേഴ്‌സായി ജോലി ചെയ്യുന്ന സുവിശേഷ വേല ചെയ്യാന്‍ താത്പര്യമുള്ള IELTS, OET പാസായവരേയും പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് Mob no : mother ( 9605319081) whats app no: +919947944532

വധുവിനെ ആവശ്യമുണ്ട്

ആലപ്പുഴ സ്വദേശിയും ഡല്‍ഹിയില്‍ ജനിച്ച് വളര്‍ന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറായ റോമന്‍ കാത്തലിക്ക് മലയാളി യുവാവ് , 29 വയസ്, 5.11 height, അനുയോജ്യരായ യുവതികളില്‍ നിന്നും വിവാഹാലോചനകള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0870566531