ആനിവേഴ്സറി നിറവിൽ ഓഫർ പെരുമഴയുമായി മലയാളികളുടെ സെലക്ട് ഏഷ്യ വാട്ടർഫോർഡ്

പ്രവാസികളുടെ ഇഷ്ടങ്ങറിഞ്ഞ് കൊണ്ട് മലയാളികളുടെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തി നിങ്ങൾക്കിടയിലേയ്ക്ക് സെലക്റ്റ് ഏഷ്യ വാട്ടർ ഫോർഡ് കടന്നുവന്നിട്ട് ഡിസംബർ 23 ന് ഒരാണ്ടു പൂർത്തിയാവുകയാണ്. നിങ്ങൾക്കിഷ്ടപ്പെട്ട രുചിക്കൂട്ടുകളിലൂടെ ഞങ്ങൾ നിങ്ങളുടെ മനസ്സിലേയ്ക്ക് കുടിയേറിയ ആ ധന്യമായ ദിവസത്തിന്റെ ഓർമ്മ പുതുക്കാൻ , ഈ ദിനം നിങ്ങൾക്കൊപ്പം ഒരാഘോഷമാക്കാൻ സെലക്ട് ഏഷ്യാ വാട്ടർ ഫോർഡ് പുതിയ ഓഫറുകളുമായി നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുകയാണ്..നാൽപ്പത് യൂറോയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താക്കൾക്കും 800 ഗ്രാം തൂക്കം വരുന്ന “എലൈറ്റ് കമ്പനിയുടെ പ്ലം … Read more

ഇറച്ചിയും മീനും എത്ര സമയം വേവിക്കണം? അമിതമായി വേവിക്കുന്നത് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?

സുരേഷ് സി. പിള്ള ചിക്കനും ഫിഷും ഒക്കെ ഉണ്ടാക്കുമ്പോൾ മണിക്കൂറുകളോളം തിളപ്പിച്ചു വറ്റിച്ചാണ് മലയാളികൾ മിക്കപ്പോഴും കുക്ക് ചെയ്യുന്നത്. അല്ലെങ്കിൽ ഫ്രൈ ‘മൊരിയുന്നതു’ വരെ അടുപ്പിൽ ഇടും. റെസ്റ്റോറന്റുകളിൽ ആണെങ്കിൽ കറി വിളമ്പി തീരുന്നതു വരെ തിളപ്പിച്ചു കൊണ്ടേ ഇരിക്കും. വിദേശത്തു വന്നതിനു ശേഷമാണ് കുക്കിംഗ് സമയത്തെക്കുറിച്ചു കേട്ടറിയുന്നത്. ‘ഓവർ കുക്ക്’ എന്ന പദം തന്നെ നേരത്തെ പരിചയം ഇല്ലായിരുന്നു. ചിക്കനും, ബീഫും, മട്ടനും, മീനും എല്ലാം വേകാനായി സമയക്രമങ്ങൾ ഉണ്ട്. അത് പറയുന്നതിന് മുൻപേ കുറച്ചു … Read more

നാവിന്റെ രുചികൾ ആഘോഷമാക്കാൻ ഡബ്ലിനിൽ തനിനാടൻ കപ്പ ബിരിയാണി; 3 ബിരിയാണിക്ക് വെറും 30 യൂറോ; ഓർഡർ ചെയ്യാൻ ഉടൻ വിളിക്കൂ!

ഒരു വെറൈറ്റിക്ക് ഈയാഴ്ച തനിനാടന്‍ മലയാളി വിഭവമായ കപ്പ ബിരിയാണി കഴിച്ചാലോ? മൂന്ന് കപ്പ ബിരിയാണിക്ക് വെറും 30 യൂറോ എന്ന വമ്പന്‍ ഓഫറോടെ ഡബ്ലിന്‍ നടക്കുന്ന ബിരിയാണി മേളയിലൂടെ ഈ ശനിയാഴ്ച നാവിന്റെ രുചികളെ ആഘോഷമാക്കാം. കപ്പ ബിരിയാണി സൗജന്യമായി വീട്ടിലെത്തിച്ച് തരുന്നതുമാണ്. Lucan, Maynooth, Leixlip, Clonee, Ongar, Blanchardstown , Finglass, Santry, Beaumont, City West, Saggart, Tallaght, Celbridge, Swords, Rathcoole, Newcastle എന്നിവിടങ്ങളിലാണ് ഡെലിവറി ലഭ്യം. ഓര്‍ഡറുകള്‍ക്കായി: 089 … Read more

രുചികരമായ 3 ചിക്കൻ ബിരിയാണി, 1 ചിക്കൻ 65; വെറും 30 യൂറോയ്ക്ക് കോംബോ ഓഫറുമായി ഡബ്ലിനിൽ ബിരിയാണി മേള

മലയാളികളുടെ ഇഷ്ടവിഭവമായ ചിക്കന്‍ ദം ബിരിയാണിക്ക് കിടിലന്‍ ഓഫറുമായി ഡബ്ലിനില്‍ ബിരിയാണി മേള. മൂന്ന് ബിരിയാണി, ഒരു ചിക്കൻ 65, ഒരു ഡ്രിങ്ക് എന്നിവ ഒരുമിച്ച് വാങ്ങുമ്പോള്‍ 30 യൂറോ എന്ന വമ്പന്‍ ഓഫറാണ് മേളയുടെ പ്രധാന ആകര്‍ഷണം. സൗജന്യ ഹോം ഡെലിവറിയുമുണ്ട്. Lucan, Maynooth, Leixlip, Clonee, Ongar, Blanchardstown , Finglass, Santry, Beaumont, City West, Saggart, Tallaght, Celbridge, Swords, Rathcoole, Newcastle എന്നിവിടങ്ങളിലാണ് ഡെലിവറി ലഭ്യം. ഓര്‍ഡറുകള്‍ക്കായി: 089 266 … Read more

പാലായിലെ ചരിത്രവിജയം വട്ടിയൂര്‍കാവിലും ആവര്‍ത്തിച്ച് എല്‍ ഡി എഫ്; അരൂര്‍, മഞ്ചേശ്വരം, എറണാകുളം സീറ്റുകള്‍ കൈവിടാതെ യു ഡിഎഫ്; ഹീറോ പരിവേഷത്തില്‍ മേയര്‍ ബ്രോ…

തിരുവനന്തപുരം: യു ഡി എഫ് ന്റെ ശക്തമായ കോട്ടപിടിക്കാന്‍ എല്‍ ഡി എഫ് ഇറക്കിയ മേയര്‍ ബ്രോ പ്രശാന്തിനെ തിരുവനന്തപുരം കൈവിട്ടില്ല. പാലാ യെ പോലെ യു ഡി എഫ് കൈവെള്ളയില്‍ കൊണ്ടുനടന്ന മണ്ഡലമാണ് ഇത്തവണ ഇടതു പാളയമായി മാറിയത്. പാലയുമായി വട്ടിയൂര്‍കാവിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. കോണ്‍ഗ്രസിലെ ഉള്‍പ്പോരിന്റെ പ്രതിഫലനം കൂടിയാണ് വട്ടിയൂര്‍ക്കാവിലെ പാര്‍ട്ടിക്കേറ്റ തിരിച്ചടി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലത്തില്‍ 14251 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് വിജയിച്ചു കയറിയത്. എല്ലാ വിഭാഗം … Read more

ജീവനക്കാരെ സഹായിക്കാന്‍ തലയില്‍ അരിച്ചാക്കുമായി രണ്ട് ഐഎഎസുകാര്‍: രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും; സോഷ്യല്‍ മീഡിയയില്‍ കൈയടി

അരിച്ചാക്ക് ചുമക്കുന്ന കളകടര്‍മാരേയും സബ് കളക്ടര്‍മാരേയും ഐഎഎസ് ഉദ്യോഗസ്ഥരേയും അധികം കണ്ടിട്ടുണ്ടാകാന്‍ വഴിയില്ല. അത്തരമൊരു കാഴ്ചയാണ് കല്‍പ്പറ്റയിലെ വയനാട് കളക്ടറേറ്റില്‍ ഇന്നലെ രാത്രി പലരും കണ്ടത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷും അരിച്ചാക്ക് തലയില്‍ ചുമന്ന് ജീവനക്കാരെ സഹായിച്ചത് ഉദ്യോഗസ്ഥര്‍ക്ക് മാതൃകയായിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകളാണ് പ്രോട്ടോകോളും പദവിയുമെല്ലാം തല്‍ക്കാലം മാറ്റിവെച്ച് ഈ രണ്ട് ഐഎഎസുകാര്‍ ചുമന്നത്. ജില്ലയിലെ ദുരിതാശ്വാസ … Read more

നെടുമ്പാശ്ശേരിയില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നി മാറി: ഒഴിവായത് വന്‍ദുരന്തം

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. അപകടമൊഴിവായത് തലനാരിഴയ്ക്ക്. വിമാനം റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത സമയത്തായിരുന്നു സംഭവം. ഖത്തര്‍ എയര്‍വേസിന്റെ ദോഹ- കൊച്ചി വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ഉച്ചയ്ക്ക് 2.19 നായിരുന്നു സംഭവം. പ്രതികൂല കാലാവസ്ഥയാണ് വിമാനം തെന്നിമാറാന്‍ ഇടയാക്കിയതെന്നാണ് വിശദീകരണം. 306 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. അതേസമയം റണ്‍വേയിലൂടെ ഓടിയ വിമാനം പൈലറ്റുമാര്‍ക്ക് കാണുന്നതിനായി റണ്‍വേയില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും അപകടമുണ്ടായിട്ടില്ലെന്ന് വിമാനത്താവള … Read more

വിയന്ന മലയാളികളുടെ സ്നേഹസാന്ത്വനം പൂന്തുറയിലെ കുരുന്നുകള്‍ക്ക്: സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ സഹായം കുട്ടികളുടെ കുടുംബങ്ങള്‍ക്ക് കൈമാറി

  വിയന്ന: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയിലെ തീരദേശവാസികളുടെ കുട്ടികളെ സഹായിക്കാന്‍ പ്രശസ്ത സംഗീതജ്ഞന്‍ ഫാ. വില്‍സണ്‍ മേച്ചേരില്‍ വിയന്നയില്‍ സംഘടിപ്പിച്ച ലൈവ് സംഗീത പരിപാടിയിലൂടെ സമാഹരിച്ച ഏഴു ലക്ഷം രൂപ (ഏകദേശം ഒന്‍പതിനായിരം യൂറോ) സ്ഥലത്തെ ഏറ്റവും അര്‍ഹതപ്പെട്ട 15 കുട്ടികളുടെ പഠനാവശ്യത്തിനായി ബാങ്കില്‍ നിക്ഷേപിച്ച് കുട്ടികള്‍ക്ക് ഫിക്സഡ് ഡെപോസിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഓഖി ദുരന്തത്തില്‍ കുടുംബനാഥന്മാരെ നഷ്ടപ്പെട്ട കുടുംബങ്ങളിലെ 15 കുട്ടികളുടെ പഠനാര്‍ത്ഥം ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ വിവരങ്ങള്‍ വിയന്നയില്‍ നിന്നും പൂന്തുറയില്‍ … Read more

നേന്ത്രപ്പഴ പ്രഥമന്‍

ആവശ്യമുള്ള സാധനങ്ങള്‍ 1. നേന്ത്രപ്പഴം/ഏത്തപ്പഴം പുഴുങ്ങിയത് രണ്ടെണ്ണം 2. ശര്‍ക്കര 230 ഗ്രാം 3. തേങ്ങ (വലുത്) ഒരെണ്ണം 4. നെയ്യ് 2 ടേബിള്‍ സ്പൂണ്‍ 5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍ 6. കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന് 7. ഉണക്കമുന്തിരി ആവശ്യത്തിന് 8. വെള്ളം ആവശ്യത്തിന് തയാറാക്കുന്ന വിധം ചിരകിയ തേങ്ങ പിഴിഞ്ഞ് ഒന്നും രണ്ടും മൂന്നും പാലെടുത്ത് (ഒന്നര കപ്പ് വീതം) വെെേറ പാത്രങ്ങളിലാക്കി വയ്ക്കുക. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ ഒരു ടേബിള്‍ സ്പൂണ്‍ നെയ്യില്‍ വറുത്തുകോരി … Read more

കാരറ്റ് സേമിയ പായസം

ആവശ്യമുള്ള സാധനങ്ങള്‍ 1. കാരറ്റ് (ഗ്രേറ്റ് ചെയ്തത്) 2 എണ്ണം 2. പഞ്ചസാര 100 ഗ്രാം 3. സേമിയ(വേവിച്ചത്) 1/4 കപ്പ് 4. ചൗരി(വേവിച്ചത്) 1/4 കപ്പ് 5. പാല്‍ 1 ലിറ്റര്‍ 6. ഏലയ്ക്കാപ്പൊടി 1/8 ടീസ്പൂണ്‍ 7. വെള്ളം ആവശ്യത്തിന്. തയാറാക്കുന്ന വിധം ചൗവ്വരി വേവിക്കുന്ന വിധം ഒരു പാനില്‍ മൂന്ന് കപ്പ് വെള്ളമൊഴിക്കുക. വെള്ളം നന്നായി തിളയ്ക്കുന്‌പോള്‍ തീ കുറച്ചുവച്ച് ചൗവ്വരി ചേര്‍ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് തീ അല്‍പം കൂിവച്ച് (മീഡിയം … Read more