അയർലണ്ടിലെ മലയാളികൾക്ക് അഭിമാനമായി Cork Lions വോളിബോൾ ടീം ഫൈനലിൽ

By Rose Malayalam Desk

Ireland National Volleyball League Division 3 ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ ടീം എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോർക്ക് ലയൺസ് വോളിബോൾ ക്ലബ്.

3-4 മാസങ്ങളായി നടത്തപെട്ട ചാമ്പ്യൻഷിപ്പിൽ 8 മത്സരങ്ങൾ വിജയിച്ചാണ് ടീം ഫൈനലിൽ ഇടം നേടിയത് .

ഈ വരുന്ന ഞായറാഴ്ച May 3-ാം തീയതി വൈകിട്ട് 5 മണിക്ക് Sports Ireland National Arena, Blanchardstown, Dublin15, D15 EPN4 യിൽ വെച്ചു നടക്കുന്ന കലാശപോരാട്ടത്തിൽ Octopus എന്ന ടീമിനെ അവർ നേരിടുന്നത്. ഈ അവസരത്തിൽ ടീമിന് ആവേശം പകരുവാൻ കളിയെ സ്നേഹിക്കുന്ന എല്ലാവരെയും അവർ സ്റ്റേഡിയത്തിലേക്കു ഹാർദ്ദമായി ക്ഷണിക്കുന്നു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments