തൃശൂർ ചാലക്കുടി സ്വദേശിയായ റോസ്മേരി ഫിലിപ്പോസ് അയർലണ്ടിലെ കോർക്കിൽ അന്തരിച്ചു. നാല്പതു വയസ്സായിരുന്നു. റോസ്‌മേരി അസുഖ ബാധിതയായി ചികിത്സയിൽ ആയിരുന്നു. കോർക്കിലെ Classeslake, Ballincolligh യിൽ ആണ് റോസ്‌മേരിയും കുടുംബവും താമസിക്കുന്നത്. സിനു തോമസ് ആണ് ഭർത്താവ് എലാന തോമസ് , ഇവാ റോസ് മക്കളും.
സംസ്കാര ചടങ്ങുകൾ:
പൊതുദർശനം (Viewing): 2026 നവംബർ 12, വ്യാഴാഴ്ച വൈകുന്നേരം 5:00 മണി മുതൽ 7:00 മണി വരെ, ക്രൗളി ഫ്യൂണറൽ ഹോം, ബാലിൻകോളിൽ (Crowley Funeral Home, Ballincollig – P31 W982).
ശുശ്രൂഷകൾ: 2026 നവംബർ 13, വെള്ളിയാഴ്ച രാവിലെ 11:00 മണിക്ക്, ക്രൈസ്റ്റ് അവർ ലൈറ്റ് ചർച്ച്, ഇന്നിഷ്മോർ, ബാലിൻകോളിൽ (Christ Our Light Church Innishmore Ballincollig – P31 HW74).
സംസ്കാരം (Burial Service): തുടർന്ന് ഒവൻസ് കില്ലുംനി റോഡിലുള്ള സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സെമിത്തേരിയിൽ (St. John the Baptist Church Cemetery Killumny Road Ovens – P31 H597).
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments