ദ്രോഹഡാ ഇന്ത്യൻ അസോസിയേഷന്റെ വോക്കിങ് ചലഞ്ച് വിജയികളെ പ്രഖാപിച്ചു

By Rose Malayalam Desk

DMA  ദ്രോഹഡാ  ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ അയർലണ്ട് പൂരം 2026 നോടനുബന്ധിച്ച് നടന്ന വോക്കിങ് ചലഞ്ചിൽ അയർലണ്ടിന്റെ പല കൗണ്ടികളിൽ നിന്നുമായി അമ്പതോളം പേർ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഒന്നാം സ്ഥാനത്ത്  MANJU YOHANNAN നും രണ്ടാം സ്ഥാനത്ത് SANDEEP MATHEW വും മൂന്നാം സ്ഥാനത്ത് JOJO JOSE എന്നിവർ എത്തുകയുണ്ടായി. വിജയികൾക്കുള്ള സമ്മാനദാനം അയർലണ്ട് പൂരം 2026 മെയ് 16ന് നൽകുന്നതായിരിക്കും

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments