കേരളാ ഹൗസ്‌ വള്ളംകളി ആഹാ ബോട്ട് ക്ലബ്ബിന് ഹാട്രിക് വിജയം

By Rose Malayalam Desk

കൗണ്ടി കാർലോയിൽ ഐറിഷ് ഡ്രാഗൺ ബോട്ട് അസോസിയേഷനും കേരളാ ഹൗസും ചേർന്ന് നടത്തിയ വള്ളം കളിയിൽ BLUECHIP TILES -ന്റെ ആഹാ ബോട്ട് ക്ലബിന് മിന്നും വിജയം.

ആവേശകരമായ മത്സരത്തിൽ വള്ളപ്പാടുകൾക്കു എതിരാളികളെ പിന്നലാക്കി വിജയം സ്വന്തമാക്കിയത് , Irish DragonBoat അസ്സോസിയേറ്റിന്റെ ഓഫീസിൽ FB പേജിൽ ആഹാ യുടെ പിക്ചർ പ്രൊഫൈൽ ആയി തിരഞ്ഞെടുത്തത് മലയാളി സമൂഹത്തിനു കൂടുതൽ സന്തോഷം നൽകി.

https://www.facebook.com/share/18KrPuyc3N/?mibextid=wwXIfr

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments