ലോകകപ്പ് ഫുട്ബോൾ ആവേശം കേരളാ ഹൗസ് കാർണിവലിലും

By Rose Malayalam Desk

ലോകകപ്പ് ആവേശത്തിനിടയിൽ കേരളാ ഹൗസ് ഇത്തവണ ഗോളടിക്കുന്നവർക്ക് അപ്പോൾ തന്നെ സമ്മാനം ഒരുക്കുന്നു. ട്രാൻസ് ഗ്ലോബ് ഷിപ്പിംഗ് ലിമിറ്റഡും സ്റ്റഡി വെൽ മെഡിസിനും ചേർന്ന് അവതരിപ്പിക്കുന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരം കേരള ഹൗസ് കാർണിവലിൽ ആവേശം വിതറും എന്ന് ഉറപ്പ്.

ഗോളടിക്കുന്നവർക്ക് അപ്പോൾ തന്നെ പണം നേടാം. ജൂൺ ഇരുപതാം തീയതി ശനിയാഴ്ച ഫെയറി ഹൗസ് റേസ് കോഴ്സില്‍ വച്ച് നടക്കുന്ന കേരള ഹൗസ് കാർണിവലിൽ പങ്കെടുക്കുന്നവർക്കാണ് ഈ സുവർണ്ണാവസരം. പരിമിതമായ പാർക്കിംഗ് സ്പോട്ടുകൾ മാത്രം ബാക്കിയുള്ള കാർണിവൽ ഗ്രൗണ്ടിൽ ഉടൻതന്നെ നിങ്ങളുടെ പാർക്കിംഗ് സ്പേസ് സ്വന്തമാക്കൂ.

Book here for parking

https://www.thatvamasi.com/thatvamasi/events/car_parking_for_kerala_house_carnival_2026

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments