ക്രാന്തി കിൽക്കിനി യൂണിറ്റിന്റെ നേതൃത്വത്തിൽ ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പുരുഷന്മാരുടെ ഡബിൾസ് വിഭാഗത്തിൽ നടക്കുന്ന മത്സരം 2026 ഡിസംബർ 5-ന് കിൽക്കിനിയിലെ O’Loughlin Gaels GAA Club-ൽ നടക്കും.D, E-F, G-H, Leisure എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ. ഓരോ കളിക്കാരനും ഓരോ ഇനത്തിനും 15 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്. .
ടൂർണമെന്റിനോട് അനുബന്ധിച്ച് രുചികരമായ നാടൻ ഭക്ഷണശാലയും ഒരുക്കുന്നുണ്ട്.ടൂർണമെന്റിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും:-
ഷിനിത്: 0870518520
മനു: 0876496072
ജിതിൻ: 0874845884
For more news please join our whatsapp group
https://chat.whatsapp.com/EYff5ESLNtXIDOjtNZ27LS?s=cl&p=a&mlu=4&ilr=4

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments