ലിമിറിക്ക്, അയർലൻഡ്: ലിമിറിക്ക് സെന്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ‘ശൂനോയോ നോമ്പ് ധ്യാനം’ സംഘടിപ്പിക്കുന്നു. റവ. ഫാ. ബഹനാൻ കോരുത് ധ്യാനത്തിന് നേതൃത്വം നൽകും.
ഓഗസ്റ്റ് 9-ന് വൈകിട്ട് 5:00 GMT മുതൽ സൂം (Zoom) പ്ലാറ്റ്‌ഫോമിലൂടെയാണ് ധ്യാനം നടക്കുന്നത്. സന്ധ്യാ നമസ്കാരം, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, ധ്യാനം എന്നിവ ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
സൂം വിവരങ്ങൾ (Zoom Details):
- Zoom ID: 4680761303
- Password: RETREAT
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്:
- ഫാ. അനു മാത്യു (വികാരി): 089 252 7449
- രഞ്ജി ചാക്കോ (ട്രസ്റ്റി): 089 242 2180
- മോൻസി ഏബ്രഹാം (സെക്രട്ടറി): 087 052 4307

Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments