ഡബ്ലിൻ: അയർലൻഡിലെ ലൂക്കനിൽ (Lucan) വാടകയ്ക്ക് Ensuite റൂം ലഭ്യമാണ്. ഹെർമിറ്റേജ് മെഡിക്കൽ ക്ലിനിക്ക് (Hermitage medical clinic), ലിഫി വാലി ഷോപ്പിംഗ് സെന്റർ (Liffey valley shopping center) എന്നിവയ്ക്ക് വളരെ അടുത്താണ് ഈ സൗകര്യം.
അറ്റാച്ച്ഡ് ബാത്ത്റൂം (en-suite) സൗകര്യമുള്ള ഈ ഡബിൾ ബെഡ് റൂം, സ്ത്രീകൾക്കോ , വിദ്യാർത്ഥികൾക്കോ, പ്രൊഫഷണലുകൾക്കോ ഉടൻ തന്നെ താമസം മാറാവുന്ന രീതിയിൽ ലഭ്യമാണ്.
താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ വാട്‌സ്ആപ്പ് (WhatsApp) വഴി ബന്ധപ്പെടുക.
(WhatsApp Only) +971559360547
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments