മലയാളികളുടെ പ്രശസ്തമായ ഷീല പാലസ് റസ്റ്ററന്റില്‍ ഇന്ന് (ഏപ്രില്‍ 15) 25 രുചികള്‍ ചേര്‍ന്ന വിഷു സദ്യമേളം.
ഇയലില്‍ വിളമ്പുന്ന ചോറിനൊപ്പം ഉപ്പ്, മാങ്ങ അച്ചാര്‍, നാരങ്ങ അച്ചാര്‍, പുളിയിഞ്ചി, പച്ചടി, കിച്ചടി, തോരന്‍, എരിശ്ശേരി, ഓലന്‍, അവിയല്‍, കൂട്ടുകറി, സാമ്പാര്‍, പരിപ്പ് കറി, രസം, കാളന്‍, പച്ചമോര്, നെയ്യ്, മുളക് കൊണ്ടാട്ടം, ശര്‍ക്കര വരട്ടി, കായുപ്പേരി, പഴം, പപ്പടം എന്നിവയും സേമിയ പായസം, അട പായസം എന്നിവയുടമടങ്ങുന്ന ഗംഭീര സദ്യയാണ് ഇത്തവണ ഷീല പാലസ് ഒരുക്കിയിരിക്കുന്നത്.

2 പേര്‍ക്ക് 50 യൂറോ, 4 പേര്‍ക്ക് 90 യൂറോ എന്നിങ്ങനെയാണ് നിരക്ക്. ടേക്ക് എവേയും, ഡെലിവറിയും ലഭ്യമാണ്. ഡെലിവറി ചാര്‍ജ്ജ് ഉണ്ടാകും.
ഓര്‍ഡര്‍ ചെയ്യാന്‍:
01 624 9575
+353 89 211 3987
അഡ്രസ്സ്: Sheela Palace Restaurant
Unit 11, Ballyowen Castle Shopping Center
Lucan, Co. Dublin
K78C7P3
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments