ഈ ഹീറ്റിങ് സിസ്റ്റം പമ്പ് ആണോ നിങ്ങൾ ഉപയോഗിക്കുന്നത്? ഷോക്ക് ഏൽക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ
ഷോക്കേല്‍ക്കാനുള്ള സാധ്യതയെ തുടര്‍ന്ന് അയര്‍ലണ്ടില്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ട 1 ലക്ഷത്തിലധികം ഹീറ്റിങ് സിസ്റ്റം പമ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി അധികൃതര്‍. രാജ്യത്തെ പല ഹീറ്റിങ് സിസ്റ്റങ്ങളിലും ഘടിപ്പിച്ചിട്ടുള്ള 114,000 സര്‍ക്കുലേറ്റിങ് പമ്പുകളെ സംബന്ധിച്ചാണ് Competition and Consumer Protection Commission (CCPC) സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 2017-2024 കാലഘട്ടത്തിനിടെ നിര്‍മ്മിക്കപ്പെട്ട Tucson 5m, 6m, 8m എന്നീ പമ്പുകളിലാണ് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. നിങ്ങളുടെ വീട്ടില്‍ ഘടിപ്പിച്ചിരിക്കുന്നത് സുരക്ഷാ പ്രശ്‌നം കണ്ടെത്തിയ പമ്പാണെങ്കില്‍ അത് തൊടാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ … Read more