ഡബ്ലിനിൽ ഖനനസ്ഥലത്തു നിന്നും കണ്ടെടുത്തത് 1,000 വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടങ്ങൾ

ഡബ്ലിനിലെ Capel Street-ല്‍ ഹോട്ടല്‍ നിര്‍മ്മാണസ്ഥലത്ത് ഖനനം നടത്തിയ പുരവാസ്തു ഗവേഷകര്‍ കണ്ടെടുത്തത് 100-ലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍. ഇതില്‍ പലതിനും 1,000 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് അനുമാനം. Abbey Street, Mary’s Lane എന്നിവയ്ക്കിടയിലായി നിര്‍മ്മിക്കുന്ന Bullitt Hotel-ന്റെ സ്ഥലത്താണ് പുരാവ്‌സ്തുഖനനത്തിനിടെ അസ്ഥികൂടങ്ങള്‍ കണ്ടെടുത്തത്. ഇവിടെ മുമ്പ് ഒരു ക്രിസ്ത്യന്‍ ചര്‍ച്ച് ഉണ്ടായിരുന്നതായാണ് നിഗമനം. നഗരത്തില്‍ വൈക്കിങ്ങുകളുടെ കാലശേഷം നിര്‍മ്മിക്കപ്പെട്ട ഏറ്റവും പഴക്കമേറിയ സന്യാസിമഠം St Mary’s Abbey ആണെന്ന് വിശ്വസിച്ചിരിക്കേയാണ് അതിലും പഴക്കമേറിയ പള്ളി ഇവിടെ ഉണ്ടായിരുന്നതായി … Read more

കോർക്കിൽ കെട്ടിട നിർമ്മാണ പ്രദേശത്ത് നിന്നും ആറ് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തു

കോര്‍ക്ക് സിറ്റിയിലെ കെട്ടിടനിര്‍മ്മാണ പ്രദേശത്ത് നിന്നും ആറ് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. Barrack Street-ലെ പഴയ Nancy Spain’s പബ്ബ് പൊളിച്ച് പുതിയ ഹൗസിങ് പദ്ധതിക്കായുള്ള കെട്ടിടത്തിന്റെ പണി നടക്കുന്ന പ്രദേശത്താണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പും ഇവിടെ നിന്നും മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ലഭിച്ചിരുന്നു. അതേസമയം അസ്ഥികൂടങ്ങള്‍ക്ക് വളരെക്കാലത്തെ പഴക്കമുണ്ടെന്നതിനാല്‍ ഗാര്‍ഡ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. നിലവില്‍ പുരാവസ്തു വകുപ്പാണ് നടപടികള്‍ കൈക്കൊള്ളുന്നത്. നഗരങ്ങളില്‍ ഇത്തരം നിര്‍മ്മാണപ്രവൃത്തിക്കിടെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ലഭിക്കുന്നത് അപൂര്‍വ്വമല്ലെന്ന് കോര്‍ക്ക് സിറ്റി പുരാവസ്തു ഗവേഷകയായ … Read more