അയർലണ്ട് ബജറ്റ് 2026: പ്രധാന പ്രഖ്യാപനങ്ങൾ

അയര്‍ലണ്ടിനുള്ള 2026 ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പാസ്‌കല്‍ ഡോണഹോവും, പൊതുധനവിനിയോഗ വകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സും. ‘വിവേകപൂര്‍ണ്ണമായത്’ എന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന ബജറ്റില്‍ ധനവിനിയോഗം 9.4 ബില്യണ്‍ യൂറോ ആക്കി ഉയര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതില്‍ 8.1 ബില്യണ്‍ പൊതുകാര്യങ്ങള്‍ക്കും, 1.3 ബില്യണ്‍ ടാക്‌സ് ഇളവുകള്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ മുന്‍ തവണത്തെ ബജറ്റ് പോലെ ജനങ്ങള്‍ക്ക് നേരിട്ട് സഹായം ലഭിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ ഇത്തവണ കുറവാണ്. പ്രധാനപ്രതിപക്ഷമായ Sinn Fein അടക്കമുള്ളവര്‍ ബജറ്റ് നിരാശാജനകമാണെന്ന് പ്രതികരിച്ചിട്ടുമുണ്ട്. അതേസമയം … Read more