അയർലണ്ട്-പോർച്ചുഗൽ മത്സരത്തിനിടെ ബാരിക്കേഡ് ചാടി ഗ്രൗണ്ടിൽ എത്തി; 11-കാരിയായ ആരാധികയ്ക്ക് ജഴ്‌സി സമ്മാനം നൽകി റൊണാൾഡോ
ഐറിഷുകാരിയായ കുട്ടി ആരാധികയ്ക്ക് തന്റെ ജഴ്‌സി സമ്മാനമായി നല്‍കി ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. വ്യാഴാഴ്ച രാത്രി Aviva Stadium-ത്തില്‍ നടന്ന അയര്‍ലണ്ട്-പോര്‍ച്ചുഗല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേയ്ക്ക് ഓടിയിറങ്ങിയ 11-കാരി Addison Whelan-ന് ആണ് നാടകീയനിമിഷങ്ങള്‍ക്കൊടുവില്‍ ഫുട്‌ബോള്‍ രാജാവിന്റെ സമ്മാനം. തൊട്ടുമുമ്പില്‍ തന്റെ ഹീറോയായ റൊണാള്‍ഡോ പന്തുതട്ടുന്നത് കണ്ടപ്പോഴുള്ള ആവേശവും, ആകാംക്ഷയും അടക്കാനാകാതെയായിരുന്നു കുഞ്ഞു Whelen-ന്റെ ‘ഗ്രൗണ്ട് ചാട്ടം.’ ഇരു രാജ്യങ്ങളും തമ്മില്‍ ലോകകപ്പ് യോഗ്യതാ മത്സരം 0-0 സമനിലയില്‍ കലാശിച്ചിരുന്നു. മത്സരം അവസാനിച്ചതും സ്‌റ്റേഡിയത്തില്‍ ഇരിക്കുകയായിരുന്ന Whelen ആവേശം … Read more