അയർലണ്ടിൽ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന

അയര്‍ലണ്ടില്‍ കൊക്കെയ്ന്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. Bureau of Road Safety പുറത്തുവിട്ട 2020-ലെ റിപ്പോര്‍ട്ടില്‍, ഇത്തരം നിയമലംഘനം നടത്തുന്ന പത്തില്‍ ഒമ്പത് പേരും പുരുഷന്മാരാണെന്നും വ്യക്തമാക്കുന്നു, 2020-ലെ ആദ്യ ലോക്ക്ഡൗണ്‍ കാലത്ത് റോഡില്‍ 70% വരെ വാഹനങ്ങള്‍ കുറവായിരുന്നിട്ടും ലഹരി ഉപയോഗിച്ച് വാഹനമോടിച്ചു എന്ന സംശയത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന രക്തം, മൂത്രം എന്നിവയുടെ സാംപിളുകളില്‍ 23% വര്‍ദ്ധനയുണ്ടായെന്ന് Bureau of Road Safety ഡയറക്ടര്‍ പ്രൊഫ. ഡെന്നിസ് എ. കുസാക്ക് പറഞ്ഞു. മദ്യപിച്ച് … Read more