കെറിയിൽ കാട്ടുമാനിന്റെ ആക്രമണത്തിൽ സ്ത്രീക്ക് പരിക്ക്; എയർ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു

കൗണ്ടി കെറിയില്‍ കാട്ടുമാനിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. ശനിയാഴ്ച ഉച്ചയോടെ MacGillycuddy’s Reeks-ലെ Killorglin-ലുള്ള താഴ് വര പ്രദേശമായ Glencar-ലാണ് സംഭവം. തന്റെ വീട്ടുമുറ്റത്ത് മാനിന്റെ ആക്രമണം നേരിട്ട മദ്ധ്യവയസ്‌കയായ സ്ത്രീ രക്ഷയ്ക്കായി ബഹളം വച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തുകയായിരുന്നു. പ്രദേശത്ത് സ്ഥിരമായി കാണാറുള്ള ആണ്‍ മാനാണ് സ്ത്രീയെ ആക്രമിച്ചത്. മനുഷ്യരെ പേടിയില്ലാത്ത ഈ മാന്‍ വീടുകളിലും മറ്റും ഭക്ഷണത്തിനായി എത്തുന്നത് സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നു. എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ച സ്ത്രീയുടെ ആരോഗ്യനില … Read more