ഡബ്ലിനിൽ ഡ്രോൺ ഡെലിവറി സർവ്വീസുമായി Deliveroo
ഡബ്ലിനിൽ ഡ്രോൺ ഡെലിവറി സർവ്വീസുമായി Deliveroo. Blanchardstown-ന് 3 കി. മീ ചുറ്റളവിൽ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇനി മുതൽ റസ്റ്ററന്റുകളിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്താൽ ഡ്രോൺ വഴി ഡെലിവറി ഉണ്ടാകും. അടുത്ത ആറു മാസത്തിനുള്ളിൽ പലചരക്ക് അടക്കം ഡ്രോൺ ഡെലിവറിയിൽ ഉൾപ്പെടുത്തും. Manna ആണ് Deliveroo- വിനു വേണ്ടി ഡ്രോണുകൾ കൈകാര്യം ചെയ്യുന്നത്. Manna-യുടെ ലോക്കൽ ഡെലിവറി ഹബ്ബിൽ നിന്നും പുറപ്പെടുന്ന ഡ്രോണുകൾ മണിക്കൂറിൽ 80 കി. മീ വരെ വേഗത്തിൽ സഞ്ചരിക്കും. … Read more