DROGHEDA INDIAN ASSOCIATION(DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു
DROGHEDA INDIAN ASSOCIATION(DMA) വയനാട് ഒരു കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നു. DMA-യുടെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന ഈ സമയത്ത് വീട് വച്ച് നൽകുക എന്ന ഉദ്യമത്തിലേക്ക് കടക്കുകയാണ് അസോസിയേഷൻ. അതിന്റെ ഭാഗമായി വീട് ലഭിക്കാൻ അർഹതപ്പെട്ട ചന്ദ്രിക*.പി,തെക്കുംതറ,വെങ്ങാപ്പള്ളി (പഞ്ചായത്ത്) എന്ന വ്യക്തിയെ കണ്ടെത്തുകയും, മേൽനോട്ട കാര്യങ്ങൾക്ക് DMA എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ സിൽവസ്റ്റർ ജോണിനെയും അയർലണ്ട് മലയാളിയായ കൃഷ്ണദാസിനെയും ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട് നിർമ്മാണത്തിലേക്ക് ഉള്ള ആദ്യ ഗഡു നൽകി തറക്കല്ല് ഇട്ട് … Read more





