അയർലണ്ടിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ട് ചെയ്യാൻ എങ്ങനെ രജിസ്റ്റർ ചെയ്യാം?
അയര്‍ലണ്ടില്‍ ഈ വരുന്ന നവംബര്‍ 29-ന് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഭരണമാറ്റമോ, അതോ ഭരണത്തുടര്‍ച്ചയോ എന്ന് കൃത്യമായി പറയാന്‍ സാധിക്കാത്ത വിധത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് എത്തുന്നത്. ഇതിന്റെ ഭാഗമായി വോട്ടര്‍മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള തീയതിയും അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമുണ്ടോ എന്ന് അറിയാനും, രജിസ്റ്റര്‍ ചെയ്യാനുമായി സന്ദര്‍ശിക്കുക: http://voter.ie/ നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ വിവരങ്ങള്‍ കാണാനും, പേര്, വിലാസം മുതലായവ തിരുത്താനും സന്ദര്‍ശിക്കുക: https://checktheregister.ie/ രജിസ്‌ട്രേഷനായി PPS നമ്പറും, എയര്‍കോഡും … Read more