വിവാദങ്ങൾക്കിടെയും മൊബൈൽ സേവന ദാതാക്കളായ Eir-ന്റെ വരുമാനത്തിൽ വർദ്ധന; ആകെ നേടിയത് 302 മില്യൺ

അയര്‍ലണ്ടിലെ പ്രമുഖ ടെലികോം കമ്പനിയായ Eir-ന്റെ വരുമാനത്തില്‍ വര്‍ദ്ധന. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനം 5% വര്‍ദ്ധിപ്പിച്ചതിലൂടെയാണ് വരുമാനം 1% വര്‍ദ്ധിപ്പിച്ച് ആകെ 302 മില്യണ്‍ യൂറോ വരുമാനം കമ്പനി നേടിയത്. ഈ വര്‍ഷത്തെ മൂന്നാം പാദത്തിലും കമ്പനിയുടെ വരുമാനം മേല്‍പോട്ട് തന്നെയാണ്. 142 മില്യണാണ് Eir മൂന്നാം പാദത്തില്‍ നേടിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തങ്ങളുടെ പോസ്റ്റ് പേ ഉപഭോക്താക്കളുടെ എണ്ണം 10% വര്‍ദ്ധിച്ചതായും, ടിവി ഉപഭോക്താക്കള്‍ 6% വര്‍ദ്ധിച്ചതായും Eir പറയുന്നു. അതേസമയം … Read more

ഉപഭോക്താക്കളിൽ നിന്നും അധികതുക ഈടാക്കി സമ്പാദിച്ചത് 4.7 മില്യൺ യൂറോ; Eir-നെതിരെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കോടതിയിൽ

ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കിയതിനെത്തുടര്‍ന്ന് ടെലി കമ്മ്യൂണിക്കേഷന്‍സ് കമ്പനി Eircom-ന് വന്‍തുക പിഴയിടാന്‍ സാധ്യത. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയര്‍ലണ്ടിലെ 71,000-ഓളം ഉപഭോക്താക്കളില്‍ നിന്നായി ഇത്തരത്തില്‍ അധികതുക ഈടാക്കിയത് വഴി കമ്പനി 4.7 മില്യണ്‍ യൂറോ അനധികൃതമായി സമ്പാദിച്ചതായാണ് Commission for Communications Regulation (Comreg) കൊമേഴ്‌സ്യല്‍ കോടതിയില്‍ വ്യക്തമാക്കിയത്. കമ്പനി ഇപ്പോഴും ഈ പ്രവണത തുടരുകയാണെന്നും അധികൃതര്‍ കോടതിയില്‍ ആരോപിച്ചു. Eir എന്ന പേരിലാണ് Eircom. Ltd എന്ന സ്ഥാപനം രാജ്യത്ത് മൊബൈല്‍ നെറ്റ് … Read more