അയർലണ്ടിലെ കൗൺസിൽ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ഫലം അറിഞ്ഞു തുടങ്ങുന്നത് എപ്പോൾ?
അയര്‍ലണ്ടില്‍ ഇന്നലെ നടന്ന മൂന്ന് സുപ്രധാന വോട്ടെടുപ്പുകള്‍ക്ക് ശേഷം വോട്ടെണ്ണലിന് ഇന്ന് ആരംഭം. ലോക്കല്‍ കൗണ്‍സിലുകള്‍, യൂറോപ്യന്‍ പാര്‍ലമെന്റ് എന്നിവയ്ക്ക് പുറമെ ലിമറിക്കിലെ മേയര്‍ സ്ഥാനത്തേയ്ക്കുമാണ് തെരഞ്ഞെടുപ്പുകള്‍ നടന്നത്. കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ ബാലറ്റുകള്‍ ഇന്ന് രാവിലെ 9 മണിയോടെ തുറക്കുകയും, ഉച്ചയോടെ എണ്ണല്‍ ആരംഭിക്കുകയും ചെയ്യും. വൈകാതെ തന്നെ ആദ്യഫലങ്ങള്‍ പുറത്തെത്തുമെങ്കിലും എല്ലാ കൗണ്‍സില്‍ സീറ്റുകളും നിറയാന്‍ ദിവസങ്ങള്‍ എടുത്തേക്കും. രാജ്യത്തെ സിംഗിള്‍ ട്രാന്‍ഫറബിള്‍ വോട്ടിങ് സംവിധാനമാണ് ഇതിന് കാരണം. അതിനെപ്പറ്റി ചുവടെ വിശദീകരിക്കാം. യൂറോപ്യന്‍ പാര്‍ലമെന്റ് … Read more