അടുത്ത ആഗ്രഹവുമായി ശതകോടീശ്വരൻ; 41 ബില്യൺ ഡോളർ മുടക്കി ട്വിറ്റർ വാങ്ങാൻ ഇലോൺ മസ്‌ക്
ട്വിറ്ററിന്റെ ബോര്‍ഡ് മെംബറാകാനുള്ള അവസരം വേണ്ടെന്ന് വച്ചതിന് പിന്നാലെ 41 ബില്യണ്‍ ഡോളര്‍ മുടക്കി ട്വിറ്റര്‍ കമ്പനിയെ സ്വന്തമാക്കാന്‍ ഓഫര്‍ നല്‍കി ഇലോണ്‍ മസ്‌ക്. നിലവില്‍ ട്വിറ്ററില്‍ 9 ശതമാനത്തിലേറെ ഷെയറുണ്ട് ടെസ്ലയുടെ ഉടമയും, ശതകോടീശ്വരനുമായി മസ്‌കിന്. ഇത് 38% ആയി ഉയര്‍ത്താനായി ഷെയറിന് 54.20 ഡോളറാണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ കമ്പനി മെച്ചപ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും, ട്വിറ്ററിനെ ഒരു പ്രൈവറ്റ് കമ്പനിയാക്കേണ്ടതുണ്ടെന്നും ട്വിറ്റര്‍ ചെയര്‍മാന് അയച്ച കത്തില്‍ മസ്‌ക് പറയുന്നു. തന്റെ ഈ … Read more