ജർമ്മൻ പൊതുതെരഞ്ഞെടുപ്പ്; ചാൻസലർ ആംഗല മെർക്കലിന്റെ പാർട്ടിക്ക് തോൽവി; ഇടത് പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റ്സ് സർക്കാർ രൂപീകരണത്തിന്

ജര്‍മ്മന്‍ ചാന്‍സലറെ തെരഞ്ഞെടുക്കുന്ന 2021 ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ നിലവിലെ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ Christian Democratic Union of Germany (CDU)-ക്കെതിരെ ഇടതുപക്ഷാനുഭാവ പാര്‍ട്ടിയായ Social Democrats (SPD)-ന് നേരിയ വിജയം. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ 25.7 ശതമാനവും 206 സീറ്റുകളും SPD നേടിയപ്പോള്‍, 196 സീറ്റുകളില്‍ വിജയിച്ച CDU-വിന് 24.1% വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്ന് SPD തെരഞ്ഞെടുപ്പ് വിജയിച്ചതായി പ്രഖ്യാപനം വന്നു. അതേസമയം സര്‍ക്കാരുണ്ടാക്കാനായി ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ കൂട്ടുകക്ഷികളുമായുള്ള ചര്‍ച്ചകള്‍ SPD … Read more