ഈ വർഷം അയർലണ്ടുകാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തത് എന്തെല്ലാം? പട്ടിക പുറത്തുവിട്ട് ഗൂഗിൾ
2025-ല്‍ അയര്‍ലണ്ടുകാര്‍ ഏറ്റവുമധികം തിരഞ്ഞത് എന്തെല്ലാമെന്ന് പുറത്തുവിട്ട് ഗൂഗിള്‍. Storm Éowyn ആണ് അയര്‍ലണ്ടുകാര്‍ ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം തിരഞ്ഞത്. മാത്രമല്ല ‘How to’ എന്നതിന് കീഴില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട മൂന്നാമത്തെ കാര്യം ‘How to pronounce Éowyn’ എന്നതുമാണ്. 2025-ല്‍ അയര്‍ലണ്ടിലെ ഏറ്റവുമധികം പേര്‍ തിരഞ്ഞ വ്യക്തി രാജ്യത്തിന്റെ പത്താമത്തെ പ്രസിഡന്റായി ഈയിടെ തിരഞ്ഞെടുക്കപ്പെട്ട കാതറിന്‍ കോണലിയാണ്. ഏറ്റവുമധികം പേര്‍ തിരഞ്ഞ മൂന്നാമത്തെ കാര്യവും ഇത് തന്നെയാണ്. ഏറ്റവുമധികം പേര്‍ തിരഞ്ഞ രണ്ടാമത്തെ … Read more





