മയോയിലെ ഇന്ത്യൻ റസ്റ്ററന്റിൽ സ്ഫോടനം; രണ്ട് പേര്‍ക്ക് പരിക്ക്
കൌണ്ടി മയോയിലെ കാസിൽബാറിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റിൽ ഉണ്ടായ സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ മയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയില്‍ ആണ്. കാസിൽബാര്‍ ലോവർ ചാർൽസ് സ്ട്രീറ്റ്ലെ തുല്സി ഇന്ത്യൻ റസ്റ്ററന്റിൽ ഞായറാഴ്ച രാത്രി 8:30 ഓടെ ആണ് സ്ഫോടനം നടന്നത്. ഗാർഡായും എമർജൻസി സേവനങ്ങളും ഉടൻ സംഭവ സ്ഥലത്ത് എത്തി. സ്ഫോടനത്തിനു ശേഷമുണ്ടായ തീ പ്രാദേശിക അഗ്നിശമന സേവനങ്ങൾ വന്നു അണച്ചു. സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല. പരിക്കേറ്റ രണ്ട് പേർ റസ്റ്റോറന്റിലെ ജീവനക്കാർ ആണെന്നാണ് … Read more