‘ഞാനൊരു പൂച്ചപ്രേമി ആണ്’; പൂച്ചകളെ ഇഷ്ടമല്ല എന്ന് പറഞ്ഞതിനെ തുടർന്ന് ലഭിച്ച വിമർശനത്തിൽ വിശദീകരണവുമായി നടി ജെസ്സി ബക്ലി

നേരത്തെയുള്ള ഒരു അഭിമുഖത്തിൽ തനിക്ക് പൂച്ചകളെ ഇഷ്ടമല്ലെന്ന് പറഞ്ഞതിനെത്തുടർന്ന് ആരാധകരിൽ നിന്ന് കടുത്ത വിമർശനം നേരിട്ട ഐറിഷ് നടി ജെസ്സി ബക്ലി, താനൊരു ‘പൂച്ചപ്രേമി’ ആണെന്ന് വ്യക്തമാക്കി രംഗത്ത്. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രോഗ്രാമായ ‘ജിമ്മി ഫാലൻ ഷോ’യിൽ പങ്കെടുത്തപ്പോഴാണ്, താൻ ഒരിക്കൽ ഒരു പൂച്ചയുടെ വേഷത്തിനായി ഓഡിഷനിൽ പങ്കെടുത്തിട്ടുണ്ടെന്നും തനിക്ക് പൂച്ചകളെ ഇഷ്ടമല്ല എന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ബക്ലി വ്യക്തമാക്കിയത്. കഴിഞ്ഞ നവംബറിൽ ‘ഹാംനെറ്റ്’ എന്ന ചിത്രത്തിന്റെ പ്രചരണത്തിനിടെ നൽകിയ ഒരു അഭിമുഖത്തിൽ, ജെസ്സിയോടും … Read more