സകല മേഖലകളെയും ലക്ഷ്യമിട്ട് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്: പ്രധാന പ്രഖ്യാപനങ്ങൾ ഇവ
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ സകല മേഖലകൾക്കും ഫണ്ട് നീക്കിവച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ. ഈ സർക്കാരിന്റെ ആറാം ബജറ്റും, കേരളത്തിന്റെ ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമാണിത്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ: ആരോഗ്യം – മെഡിക്കല്‍ കോളജ് വഴിയുള്ള കാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി – ജില്ലാ ആശുപത്രികളില്‍ MENOPAUSE ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ 3 കോടി – റോഡപകടത്തില്‍പ്പെടുന്നവര്‍ക്കായി ലൈഫ് സേവര്‍ പദ്ധതി. ആദ്യത്തെ 5 ദിവസം … Read more



