യു.കെയുടെ പുതിയ രാജാവായി ചാൾസ് രാജകുമാരൻ അഭിഷിക്തനായി

യു.കെയുടെ പുതിയ രാജാവായി ചാള്‍സ് രാജകുമാരൻ അഭിഷിക്തനായി. ലണ്ടനിലെ Westminster Abbey-യില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ 74-കാരനായ ചാള്‍സിന്റെ കിരീടധാരണം നടന്നു. ശേഷം ബക്കിങ്ഹാം പാലസിലെത്തിയ കിങ് ചാള്‍സും ഭാര്യ കാമിലയും, സൈന്യത്തിന്റെ റോയല്‍ സല്യൂട്ട് സ്വീകരിച്ചു. അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലിയോ വരദ്കര്‍, പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ്, Sinn Fein വൈസ് പ്രസിഡന്റ് മിഷേല്‍ ഒ നീല്‍ എന്നിവര്‍ പങ്കെടുത്തു. ചടങ്ങ് നടത്താനായി 113 മില്യണ്‍ യൂറോയാണ് ചെലവ് എന്നും, ഇത് സാധാരണക്കാരുടെ ടാക്‌സ് … Read more