അയർലണ്ടിൽ പാലിന് വില കുറയും; 2 വർഷത്തിനിടെ ആദ്യമായി വിലക്കുറവ് പ്രഖ്യാപിച്ച് സൂപ്പർമാർക്കറ്റുകൾ
2023-ന് ശേഷം ആദ്യമായി അയര്‍ലണ്ടില്‍ പാലിന് വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍. പാലിന് പരമാവധി 16 സെന്റ് വിലക്കുറവാണ് Lidl Ireland പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 2 ലിറ്റര്‍ കാര്‍ട്ടന്റെ വില 2.45 യൂറോയില്‍ നിന്നും 2.35 യൂറോ ആയി കുറയും. 3 ലിറ്ററിന്റെ വില 3.55 യൂറോയില്‍ നിന്നും 3.39 ആകുകയും ചെയ്യും. 3 സെന്റ് മുതല്‍ 16 സെന്റ് വരെ വിലക്കുറവാണ് Aldi വിവിധ പാക്കുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണപ്പെരുപ്പം കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാല്‍ … Read more