ഭീമന്റെ വഴി ഫിലിം റിവ്യൂ: അശ്വതി പ്ലാക്കൽ

ഏതു സിനിമ ആയാലും 90 ശതമാനത്തിലധികം വരുന്ന എന്നെ പോലുള്ള സാധാരണ മനുഷ്യനോട് സംവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ വല്യ സംഭവം ആകില്ല. അത് കൊണ്ടാണ് പലപ്പോഴും വാനപ്രസ്ഥവും ലൂസിഫറും ഒരുമിച്ചു വന്നാൽ ലൂസിഫർ ചുമ്മാ 100 കോടി തികയ്ക്കുന്നത്. തമാശ എന്ന സിനിമയിലൂടെ വളരെ സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്നതിൽ കഴിവ് തെളിയിച്ച സംവിധായകൻ ഇവിടെയും മോശമായില്ല. നാട്ടിൻപുറങ്ങളിൽ ജീവിക്കുന്നവരുടെ ഒരു പൊതു പ്രശ്നമായ വഴി വീതികൂട്ടലും അതിനെ ചുറ്റി പറ്റി നിൽക്കുന്ന നാട്ടുകാരും അവരുടെ അല്ലറ ചില്ലറ … Read more