മെഡിക്കൽ പശ്ചാത്തലത്തിൽ ഒരു ഹൊറർ ത്രില്ലർ; ഷാജി കൈലാസിന്റെ ‘ഹണ്ട്’ ട്രെയിലർ പുറത്തിറങ്ങി

ഭാവനയെ പ്രധാന കഥാപാത്രമാക്കി ഷാജി കൈലാസ് അണിയിച്ചൊരുക്കുന്ന ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സാധാരണ ഷാജി കൈലാസ് ചിത്രങ്ങളില്‍ നിന്നും വത്യസ്തമായി ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. മെഡിക്കല്‍ ക്യാമ്പസ്‌ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകരെ ഭയത്തിന്റെയും, ആകാംക്ഷയുടെയും മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയിലാണ് പുറത്തിറക്കിയിരിക്കുന്നത്. അദിതി രവി, രാഹുല്‍ മാധവ്, അജ്മല്‍ അമീര്‍, അനു മോഹന്‍, ചന്തു നാഥ്, രഞ്ജി പണിക്കര്‍, ഡെയ്ന്‍ ഡേവിഡ്, നന്ദു, വിജയകുമാര്‍, ജി സുരേഷ് കുമാര്‍, ബിനു … Read more

റെക്കോർഡ് പെരുമഴയുമായി ജയിലർ; സംവിധായകന് വമ്പൻ തുകയും പോർഷെ കാറും സമ്മാനിച്ച് നിർമ്മാതാവ്

ഇന്ത്യ ഒട്ടാകെ വന്‍വിജയം നേടി പ്രദര്‍ശനം തുടരുകയാണ് രജനികാന്ത് നായകനായി എത്തിയ പുതിയ തമിഴ് ചിത്രം ജയ്‌ലര്‍. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം നിര്‍വഹിച്ച സിനിമ സണ്‍ പിക്ക്ച്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മിച്ചിരിക്കുന്നത്. ജയ്‌ലര്‍ നേടിയ ഈ മിന്നും വിജയത്തിന് പിന്നാലെ നിര്‍മാതാക്കളായ സണ്‍ പിക്ച്ചേഴ്സ് രജനികാന്തിന് വലിയൊരു തുകയും, ബി.എം.ഡബ്ല്യു കാറും സമ്മാനമായി നല്‍കിയിരുന്നു. ഇതിനു പിന്നാലെ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിനും വലിയൊരു തുകയും ആഡംബര കാറായ പോര്‍ഷെയും സമ്മാനമായി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. സണ്‍ പിക്ച്ചേഴ്സ് … Read more

ഭീമന്റെ വഴി ഫിലിം റിവ്യൂ: അശ്വതി പ്ലാക്കൽ

ഏതു സിനിമ ആയാലും 90 ശതമാനത്തിലധികം വരുന്ന എന്നെ പോലുള്ള സാധാരണ മനുഷ്യനോട് സംവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ വല്യ സംഭവം ആകില്ല. അത് കൊണ്ടാണ് പലപ്പോഴും വാനപ്രസ്ഥവും ലൂസിഫറും ഒരുമിച്ചു വന്നാൽ ലൂസിഫർ ചുമ്മാ 100 കോടി തികയ്ക്കുന്നത്. തമാശ എന്ന സിനിമയിലൂടെ വളരെ സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്നതിൽ കഴിവ് തെളിയിച്ച സംവിധായകൻ ഇവിടെയും മോശമായില്ല. നാട്ടിൻപുറങ്ങളിൽ ജീവിക്കുന്നവരുടെ ഒരു പൊതു പ്രശ്നമായ വഴി വീതികൂട്ടലും അതിനെ ചുറ്റി പറ്റി നിൽക്കുന്ന നാട്ടുകാരും അവരുടെ അല്ലറ ചില്ലറ … Read more