യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അമിത നികുതി ചുമത്താനുള്ള നീക്കത്തിൽ നിന്നും പിന്മാറി ട്രംപ്; തീരുമാനം നാറ്റോ മേധാവിയുമായുള്ള ചർച്ചയിൽ
ഗ്രീന്‍ലന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യുഎസ് ശ്രമത്തെ എതിര്‍ത്ത യുകെയ്ക്കും നാറ്റോ സഖ്യകക്ഷികളായ എട്ട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കും മേല്‍ അമിത നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം വേണ്ടെന്ന് വച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിനിടെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനം. വിഷയത്തില്‍ റൂട്ടെയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു എന്നും, ഗ്രീന്‍ലന്‍ഡിനും, ആര്‍ക്ടിക് മേഖലയ്ക്കുമായുള്ള ഭാവി കരാറിന്റെ രൂപരേഖ തയ്യാറായെന്നും ട്രംപ് പിന്നീട് സമൂഹമാധ്യമമായ ട്രൂത്ത് … Read more





