വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ 100 കി.മീ വാക്കിങ് ചലഞ്ച് മെയ് 1 മുതൽ

വാട്ടർഫോർഡ് സെയിന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റി അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ഉന്നമനത്തിനായി പിതൃവേദിയുടെ നേതൃത്വത്തിൽ മാതൃവേദിയും, യൂത്തും ചേർന്ന് ‘വാക്കിംഗ് ചലഞ്ച്’ സംഘടിപ്പിക്കുന്നു. മെയ് മാസം 1 മുതൽ 31 തീയതി വരെയാണ് വാക്കിംഗ് ചലഞ്ച് നടത്തപ്പെടുന്നത്. ഓരോ മെമ്പേഴ്സും 100 കിലോമീറ്റർ ആണ് നടക്കേണ്ടത്.  വാട്ടർഫോഡിൽ വാക്കിംഗ് പ്രോത്സാഹിപ്പിക്കുവാനായി പ്രകൃതിരമണീയമായി ഉണ്ടാക്കിയിരിക്കുന്ന ഗ്രീൻ വെയിൽ ഏഴാം തീയതി സൺഡേ രാവിലെ 10 മണിക്ക് ഗ്രൂപ്പ് വാക്കിങ്ങും 27 തീയതി പത്തരയ്ക്ക് ഡൺ മോർ ഈസ്റ്റ് … Read more