അയർലണ്ടിൽ കഴിഞ്ഞ വർഷം നിർമ്മാണം പൂർത്തിയാക്കിയത് റെക്കോർഡ് വീടുകൾ; എന്നിരുന്നാലും ലക്ഷ്യം കാണാൻ സാധിക്കാത്തതിൽ വിമർശനം
അയർലണ്ടിൽ കഴിഞ്ഞ വർഷം പുതിയ വീടുകളുടെ പൂർത്തീകരണത്തിൽ 20 ശതമാനത്തിലധികം വർധനവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ). 2011-ൽ സിഎസ്ഒ കണക്കുകൾ ശേഖരിക്കാൻ ആരംഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ വീടുകൾ നിർമ്മാണം പൂർത്തിയാക്കുന്നത് 2025-ലാണ്. സിഎസ്ഒയുടെ റിപ്പോർട്ട് പ്രകാരം 2025-ൽ 36,284 പുതിയ വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. 2024-നെ അപേക്ഷിച്ച് 20.4 ശതമാനം കൂടുതലാണിത്. 2025-ൽ നിർമ്മാണം പൂർത്തിയാക്കിയ അപ്പാർട്ടുമെന്റുകളുടെ എണ്ണം 12,047 ആണ്. 2024-നെ അപേക്ഷിച്ച് 38.7 ശതമാനം വർധന. 2025-ൽ പണി പൂർത്തിയാക്കിയ ആകെ … Read more



