അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റ് വർദ്ധിപ്പിക്കും; 800 യൂറോ വരെ ഉയർത്താൻ മന്ത്രിയുടെ ശ്രമം

അയര്‍ലണ്ട് സര്‍ക്കാര്‍ അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന 2024 ബജറ്റില്‍ വാടക്കാര്‍ക്കുള്ള റെന്റ് ടാക്സ് ക്രെഡിറ്റ് വര്‍ദ്ധിപ്പിക്കും. നിലവില്‍ 500 യൂറോയാണ് പരമാവധി റെന്റ് ക്രെഡിറ്റായി ഒരു വ്യക്തിക്ക് ലഭിക്കുക. ഇത് 800 യൂറോ വരെയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ഭവനമന്ത്രി Darragh O’Brien സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരിക്കുന്നത്. വാടക നല്‍കാന്‍ പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക് ഏറെ ഗുണകരമാകുന്നതാണ് തീരുമാനം. റെന്റ് ടാക്‌സ് ക്രെഡിറ്റിന് പുറമെ ചെറിയ വീട്ടുടമകള്‍ക്കുള്ള ടാക്‌സ് ഇളവും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ വീടുകള്‍ വാടകയ്ക്ക് നല്‍കാതെ പിന്തിരിയുന്നതിന് … Read more

മലയാളി നഴ്സ് ലൂക്കനിൽ താമസസ്ഥലം തേടുന്നു

മലയാളി നഴ്‌സ് ലൂക്കനില്‍ താമസസ്ഥലം അന്വേഷിക്കുന്നു. വീടുകളോ ഫ്‌ളാറ്റുകളോ വാടകയ്ക്ക് കൊടുക്കുന്നവര്‍ ബന്ധപ്പെടുക: 0892683536rosebud.eliza@gmail.com