Galway Cathredal-ൽ മലയാളി യുവതി താമസസ്ഥലം തേടുന്നു

Galway Cathredal-ന് സമീപം മലയാളി യുവതി താമസസ്ഥലം തേടുന്നു. ഐടി മേഖലയിലെ ജോലിക്കാരിയാണ് യുവതി. സിംഗിള്‍ റൂം/ ഡബിള്‍ റൂം/ സ്റ്റുഡിയോ റൂം എന്നിങ്ങനെ സൗകര്യപ്രദമായ ഏത് താമസസ്ഥലവും നോക്കുന്നതാണ്. ബന്ധപ്പെടേണ്ട നമ്പര്‍: +353 892222266

ഡബ്ലിനിൽ മലയാളി വിദ്യാർത്ഥിനികൾ താമസസ്ഥലം തേടുന്നു

ഡബ്ലിനിലെ Griffith College-ല്‍ അഡ്മിഷന്‍ ലഭിച്ച മലയാളി വിദ്യാര്‍ത്ഥിനികള്‍ പ്രദേശത്ത് താമസസ്ഥലം തേടുന്നു. ഫെബ്രുവരി 1 മുതല്‍ സ്ഥലം ലഭിക്കാനാണ് ആഗ്രഹിക്കുന്നത്. വാടകയ്ക്ക് താമസസ്ഥലം നല്‍കുന്നവര്‍ ബന്ധപ്പെടുക: 087 6261 590

ജോലിക്കാരനായ മലയാളി യുവാവ് പാർക്ക് വെസ്റ്റ് പ്രദേശത്ത് താമസ്ഥലം തേടുന്നു

ജോലിക്കാരനായ മലയാളി യുവാവ് പാര്‍ക്ക് വെസ്റ്റ് പ്രദേശത്ത് shared accommodation രീതിയില്‍ താമസ്ഥലം തേടുന്നു. PARK WEST, CLONDALKIN, CHERRY ORCHARD, BALLYFERMOT, BLACKDITCH DRIVE സമീപമുള്ള റൂമുകള്‍ക്ക് മുന്‍ഗണന. ബില്ലുകള്‍ അടക്കം പരമാവധി വാടക മാസം 650 യൂറോ വരെ ആകാം. റൂമുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ ബന്ധപ്പെടുക: 0830230358Email: anukrishnaasokh@gmail.com