Z+ കാറ്റഗറി സുരക്ഷയിൽ ഒരു തീവണ്ടി യാത്ര…!

സെബി പാലാട്ടി 19/01/22 ഉച്ചക്ക് 1 മണിക്ക് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ കൂകിവിളിച്ച് മുക്രയിട്ടു വന്നുനിന്ന തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസിന്റെ എ സി ബോഗിയിലേക്കു വലിഞ്ഞു കയറി കൂടെ രണ്ട് വലിയ പെട്ടികളും, ഒരു വിധത്തിൽ പെട്ടികളെല്ലാം ഒതുക്കി വച്ചശേഷം എന്റെ സീറ്റ് അന്വേഷിച് തെല്ലൊരു സംശയത്തോടെ അലസമായി ശുഭ്ര വസ്ത്രം ധരിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു . ഒറ്റ നോട്ടത്തിൽ ടി ടി ആർ ആണെന്ന് തോന്നില്ല എങ്കിലും ആള് തന്നെയായിരുന്നു ടി ടി … Read more