നിങ്ങൾ ലൈംഗിക പീഡനമോ, ഗാർഹിക പീഡനമോ അനുഭവിക്കുന്നുണ്ടോ? സഹായം ഇവിടെയുണ്ട്!
അയര്‍ലണ്ടില്‍ ഗാര്‍ഹിക, ലൈംഗിക പീഡനങ്ങള്‍ നേരിടുന്നവരെ അത് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രചോദിപ്പിക്കുന്ന ‘Always Here’ കാംപെയിന് തുടക്കമായി. ആറാഴ്ച നീണ്ടും നില്‍ക്കുന്ന കാംപെയിനില്‍, ഇത്തരത്തില്‍ പീഡനം നേരിടുന്നവര്‍ക്ക് സഹായം നല്‍കാനായി അധികൃതര്‍ ഒപ്പമുണ്ട് എന്ന് ഉറപ്പ് നല്‍കുകയാണ് ഉദ്ദേശ്യം. അയര്‍ലണ്ടില്‍ ഗാര്‍ഹിക, ലൈംഗിക പീഡനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയായ Cuan ആണ് കാപെയിന്‍ നടത്തുന്നത്. നീതിന്യായവകുപ്പ് മന്ത്രി ജിം ഒ’കല്ലഗന്‍ കാംപെയിന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും, എന്നാല്‍ തങ്ങളുടെ അനുഭവം പുറത്ത് … Read more